പ്രതിമാസം 10000 മുതൽ 30000 വരെ വരുമാനം

എങ്ങനെ നമുക്ക് ഇൻവെസ്റ്റ് ചെയ്യാം എന്നും,അതിൽ നിന്നും ഇങ്ങനെ ഒരു ഇൻകം ജനറേറ്റ് ചെയ്യാം എന്നുള്ളതിന്റെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്.സീരിയസ്സായി ഇൻവെസ്റ്റ്മെന്റ്നെ പറ്റി ചിന്തിക്കുന്ന ആളുകൾ, അല്ലെങ്കിൽ ഒരു 10 വർഷം കഴിഞ്ഞാൽ റിട്ടയർ ചെയ്യേണ്ടവർ ഇങ്ങനെ 10 വർഷം കഴിഞ്ഞാൽ ഇപ്പൊ ചെയ്യുന്ന ഇൻവെസ്റ്റ്മെന്റ് വഴി റഗുലർ ആയി ഇൻകം ഉണ്ടാകുന്നത് എന്നുള്ളതിനെ പറ്റിയാണ് പറയുന്നത്.ഒരുപാട് ഇൻഷുറൻസ് കമ്പനികളുടെ വക ഒരുപാട് റിറ്റയർമെന്റ് പ്ലാനുകൾ ഒക്കെ കേൾക്കാറുണ്ട് പക്ഷേ അതിനേക്കാൾ ഒക്കെ ഉപരി നമ്മൾ ഒരു … Read more