പശു വളർത്താൻ ധനസഹായം

നമുക്ക് അറിയാം ഈ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നിരവധി പേർക് അവരുടെ ഉപജീവന മാർഗം നഷ്ടപ്പെട്ടതായി നമുക്ക് കാണാൻ സാധിക്കും. ഇനി മുന്നോട്ട് എങ്ങനെ എന്ന ആകുലതയിൽ പകച്ചു നിൽക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. പലരും അന്യ ദേശങ്ങളിൽ നിന്നും തൊഴിൽ നഷ്ടമായി അവരുടെ നാടുകളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പുതിയ മറ്റൊരു സംരംഭം ആരംഭിക്കുവാനുള്ള ഒരു സാമ്പത്തിക സ്ഥിതി അവർക്ക് ഇല്ല താനും. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി കേരള സർക്കാരും കേന്ദ്ര സർക്കാരും പല … Read more