പരീക്ഷ ഇല്ലാതെ റെയില്‍വേ ജോലി

വെസ്റ്റേൺ റെയിൽവേയുടെ പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. 138 ഒഴിവുകളിലേക്ക് ആയി CMP-GDMO, നഴ്സിങ് സൂപ്രന്റൻറ് ,റേഡിയോഗ്രാഫർ, റെനാൽ റീപ്ലേസ്മെൻറ് / ഹീമോഡയാലിസിസ് ടെക്നിഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡ് എന്നീ തസ്തികകളിലായി അവസരം. മുംബൈ സ്ഥലത്ത് ആയിരിക്കും നിയമനം നടക്കുന്നത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച് ഈ അവസരം ഉപയോഗപ്പെടുത്തുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 6 2021. തസ്തിക ഒഴിവുകൾ ശമ്പളം CMP-GDMO 14 75,000 നഴ്സിങ് … Read more