പ്രവാസി ക്ഷേമനിധി – ഇപ്പോൾ തന്നെ അപേക്ഷിക്കു
നാട്ടിലുള്ളവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തിനായി വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ശ്രദ്ധിക്കാറില്ല . ഇതെങ്ങനെ മനസ്സിലായി എന്നാൽ കണക്കുകൾ പ്രകാരം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു.കൂടുതൽ പേർക്കും പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും ഒക്കെ തന്നെയാണ് കാരണങ്ങൾ. എന്തൊക്കെയാണ് ലഭിക്കുന്ന ആനുകൂല്യങ്ങൾ ?60 വയസിനുശേഷം പെൻഷൻ ലഭിക്കും കൂടാതെ .കുടുബ പെൻഷൻ (പെൻഷന്റെ 60 %),അവശതാ പെൻഷൻ,മരണാനന്തര സഹായം (1 … Read more