വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ സഹായം

എല്ലാവരുടെയും സ്വാപനമാണ് സ്വന്തമായി ഒരു ഭവനം. ഇതിനായി ഓരോരുത്തരും പണം കണ്ടെത്താൻ കഷ്ടപ്പെടുന്നു. ചിലർ വായ്പകൾ എടുക്കുന്നു, പലിശയ്ക്ക് പണം എടുക്കുന്നു, കയ്യിലുള്ള സമ്പത്തുകൾ വിറ്റ് പണം …