വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ സഹായം
എല്ലാവരുടെയും സ്വാപനമാണ് സ്വന്തമായി ഒരു ഭവനം. ഇതിനായി ഓരോരുത്തരും പണം കണ്ടെത്താൻ കഷ്ടപ്പെടുന്നു. ചിലർ വായ്പകൾ എടുക്കുന്നു, പലിശയ്ക്ക് പണം എടുക്കുന്നു, കയ്യിലുള്ള സമ്പത്തുകൾ വിറ്റ് പണം കണ്ടെത്തുന്നു. ഇങ്ങനെ ഭവനം നിർമിക്കാൻ കഷ്ടപ്പെടുന്നവർക്ക് ഒരു താങ്ങായി സർക്കാർ പദ്ധതി. വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വീട് നിർമിക്കാൻ കുറച്ചു പണം കയ്യിലുണ്ട്, ബാക്കി തുകയ്ക്ക് കഷ്ടപ്പെടുന്നവർക്ക് സർക്കാർ വക വായ്പ ലഭിക്കുന്നതാണ്. എന്റെ … Read more