12 രൂപ വർഷത്തിൽ അടച്ചാൽ 2 ലക്ഷം രൂപ കിട്ടും
കേൾക്കുമ്പോൾ അവിശ്വസനീയമാണെന്ന് തോന്നിയാലും സംഗതി സത്യമാണ്. വർഷത്തിൽ വെറും 12 രൂപ മാത്രം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 2 ലക്ഷം രൂപ വരെ ലഭിക്കുന്നു. ഈ ഒരു പോളിസിയിൽ അംഗമായവർ വർഷത്തിൽ വെറും 12 രൂപ മാത്രമാണ് അടയ്ക്കേണ്ടത്. ഇന്നത്തെ കാലഘട്ടത്തിൽ വെറും 12 രൂപ വർഷത്തിൽ നിക്ഷേപിക്കാൻ സാധിക്കാത്തതായിട്ട് ഒരു പൂച്ചക്കുഞ്ഞു പോലും കാണില്ല എന്ന് നമുക്ക് അറിയാം. അതായത് മാസത്തിൽ വെറും 1 രൂപ മാത്രം. ഇങ്ങനെയുള്ള ഈ പദ്ധതിയെ കുറിച് അധികമാരും ഇന്ന് വരെ … Read more