മിൽമയിൽ നിരവധി അവസരങ്ങൾ

മിൽമയിൽ നിരവധി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും മിൽമയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണു.ടെക്‌നിഷ്യൻ (ഇലക്ട്രിഷ്യൻ),അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,ജൂനിയർ സിസ്റ്റം ഓഫീസർ (ഓപ്പൺ സോഴ്സ് ഡെവലപ്പർ) .ഓഫീസില നോട്ടിഫിക്കേഷനിൽ പറഞ്ഞ പോലെ എല്ലാ യോഗ്യതയും ഉള്ളവർക്ക് ഓൺലൈനായി 04.03.2020 മുതൽ 18.03.2020 തീയതി വരെ അപേക്ഷിക്കാം.തസ്തികകളുടെ യോഗ്യത വിവരങ്ങൾ,ശമ്പള സ്കെയിൽ,അപേക്ഷിക്കേണ്ട രീതി,ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് താഴെ പറയുന്നവ വായിച്ച് മനസ്സിലാക്കുക. ടെക്‌നിഷ്യൻ (എലെക്ട്രിക്കൽ) തസ്തികയിൽ 5 ഒഴിവുവകളാണ് ഉള്ളത്.പത്താം ക്ലാസ് അല്ലെങ്കിൽ … Read more