കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി

ബ്രോഡ്‌കാസ്റ് എഞ്ചിനീയറിംഗ് കൺസൽട്ടൻറ് ഇന്ത്യ ലിമിറ്റഡ് (BECIL) 17 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അനലിസ്റ്റ്, സാമ്പിൾ കളക്ടർ, ലാബ് അറ്റന്റന്റ് എന്നീ തസ്തികകളിലേക്കാണ് അവസരം. അപേക്ഷകൾ പോസ്റ്റ് വഴി സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06,2020.കൂടുതൽ വിവരങ്ങക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

അനലിസ്റ്റ് തസ്തികയിൽ 08 ഒഴിവുകൾ ഉണ്ട്. 18,000/ രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പ്രായപരിധി. M Sc ആണ് ആവശ്യമായ യോഗ്യത. സാമ്പിൾ കളക്ടർ തസ്തികയിൽ 07 ഒഴിവുകൾ ഉണ്ട്. 13,000/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പ്രായപരിധി. സയൻസിൽ ബാച്‌ലർ ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. ലാബ് അറ്റന്റന്റ് തസ്തികയിൽ 02 ഒഴിവുകൾ ഉണ്ട്. 14,000/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പ്രായപരിധി. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06,2020. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply