വെസ്റ്റേൺ റയിൽവെയിൽ നിരവധി ഒഴിവുകൾ
വെസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ടെലിഫോൺ അല്ലെങ്കിൽ വാട്സ്ആപ്പ് വഴി ഇന്റർവ്യൂ നടത്തുന്നു. CMP-GDMO, CMP Specialist Obst & Gynae /Intensivist /Physician/ Anesthetists/ Radiologist, Renal Replacement/ Hemodialysis Technician , Hospital Attendants, House Keeping Asst തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി 24.05.2020 ആണ്. CMP-GDMO തസ്തികയിലേക്ക് 9 ഒഴിവുകളുണ്ട്. MBBS ആണ് ആവശ്യമായ യോഗ്യത. 53 വയസ്സാണ് പരമാവധി പ്രായപരിധി. … Read more