യാത്ര ചെയ്യുന്നവർക്ക് സർക്കാർ കാശ് ഇങ്ങോട്ട് നൽകും
നമ്മുടെ രാജ്യത്തിൽ യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം തുടങ്ങിയ കാമ്പയിനാണ് ടൂറിസ്റ്റ് മന്ത്രാലയം കഴിഞ്ഞ ജനുവരിയിൽ ‘ദേഖോ മേരാ ദേശ്’ എന്ന പേരിൽ ആരംഭിച്ചത് . ഒഡീഷയിൽ നടന്ന ദേശീയ ടൂറിസം ടീമിന്റെ സമ്മേളനത്തിലാണ് സർക്കാർ ഇക്കാര്യം ജനങ്ങളെ അയച്ചത്.അതിന് ഒരു നിബന്ധന ആവശ്യമുണ്ട്, 2022നകം നിങ്ങൾ കുറഞ്ഞത് 15 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിൽ യാത്ര ചെയ്തവരാണോ? എങ്കിൽ ടൂറിസം മന്ത്രാലയം നിങ്ങളുടെ യാത്രാ ചെലവുകൾ തിരികെ നൽകും. ടൂറിസം വകുപ്പിന്റെ അറിയിപ്പ് പ്രകാരം യാത്ര … Read more