വിദ്യാർഥികളുടെ സ്കോളർഷിപ് തുക പരിശോധിക്കാം

സംസ്ഥാന കേന്ദ്ര സർക്കാർ വിവിധങ്ങളായ ആനുകൂല്യങ്ങൾ കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. വിവിധ വകുപ്പുകൾ പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിട്ടുണ്ട്. അധികം വിദ്യാർഥികൾക്കും ഇതിനെ പറ്റിയുള്ള വിവരങ്ങളും അറിയില്ലായിരിക്കും. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന കൂടെ തന്നെ പുതിയ സ്കോളർഷിപ്പുകളും തുടങ്ങുന്നു. മുൻപ് നിങ്ങൾ അപേക്ഷിച്ചിരുന്ന സ്കോളർഷിപ് അപേക്ഷകൾ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. സംസ്ഥാന സർക്കാരിന്റെ ന്യൂന പക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾ ഉണ്ടായിരുന്നു. സുവർണ ജൂബിലി, DCA, APJ … Read more