കേരള പോലീസ് വകുപ്പിൽ ജോലി നേടാൻ – ഇന്റർവ്യൂ വഴി
കേരള പോലീസ് വകുപ്പിലേക്ക് സബ്സിഡിയറി സെൻട്രൽ പോലീസ് കാൻറീൻസ്-ൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആപ്ലിക്കേഷൻ, ഒപ്പം പൂരിപ്പിച്ച ബയോഡേറ്റ, പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് മെയ് 31, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 40,000 രൂപയാണ്. ഒരു ഒഴിവാണ് ഉള്ളത്. 25 വയസ്സു മുതൽ 55 വയസ്സു വരെയാണ് പ്രായപരിധി. … Read more