കേന്ദ്ര സാര്‍ക്കാര്‍ ജോലിക്ക് പത്താം ക്ലാസ്സ്‌ യോഗ്യത

ഹിമാലയൻ ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ അസിസ്റ്റന്റ്( ഫീൽഡ്/ ലാബ് റിസർച്ച്), ഫോറെസ്റ് ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS )തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന എല്ലാവർക്കും ഇത് നല്ലൊരു അവസരം തന്നെയാണ്. യോഗ്യത അനുസരിച്ചു വിവിധ തസ്തികകളിലേക്ക് ജൂൺ 30ന് മുൻപായി അപേക്ഷിക്കുക. യോഗ്യത, ഒഴിവ് വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കുവാനും തുടർന്ന് വായിക്കുക. ടെക്നിക്കൽ അസിസ്റ്റന്റ്( ഫീൽഡ്/ ലാബ് റിസർച്ച്) തസ്തികയിൽ 1 ഒഴിവുണ്ട്. ഏതെങ്കിലും അംഗീകൃത … Read more