ക്ഷീര വികസന വകുപ്പില്‍ ജോലി

ഡയറി ഡെവലപ്മെൻറ് വകുപ്പിന് കീഴിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി ഔദ്യോഗിക റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ കഴിഞ്ഞതിനുശേഷം അപേക്ഷിക്കാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷിക്കാം. ഡയറി എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനം ആയിരിക്കും. 20 വയസ്സു മുതൽ 37 വയസ്സ് വരെയാണ് പ്രായപരിധി. എസ് സി/ എസ് ടി, മറ്റ് പിന്നോക്ക … Read more