കേന്ദ്ര സർക്കാർ സൗജന്യ ഭഷ്യ വിതരണം

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ ഇപ്പോൾ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ഒരുപാട് പേരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയാണ്. അത്തരക്കാർക്ക് ഒരുപാട് ഉപയോഗപ്രദമായ ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പേരിൽ നടപ്പിലാക്കുന്നത്. ഗരീബ് കല്യാൺ അന്ന യോജന എന്ന് പേരിട്ട് സൗജന്യമായി ഭക്ഷ്യ വിതരണം നടത്താൻ ഉദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ രണ്ട ഘട്ടം ഉടൻ ആരംഭിക്കുകയാണ്. ഇതിന്റെ വിവരങ്ങളാണ് താഴെ വിവരിക്കുന്നത്. ഇതിന്റെ ആനുകൂല്യം ആർക്കൊക്കെയാണ് … Read more