കാനഡയിലേക്ക് പറക്കാൻ അവസരം.
ഇന്നത്തെ കാലത്തു കാനഡയിലേക്ക് ഒരു വിസ നേടി ജോലി നേടി ഫാമിലിയോട് കൂടി സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കാത്തവർ ആയി ഒരു പക്ഷെ ആരും തന്നെ കാണില്ല.അത്രയ്ക്കും മികച്ച പഠന സൗകര്യങ്ങളും,സാലറിയും ജീവിത സാഹചര്യങ്ങളും ഒരുക്കിത്തരുന്ന രാജ്യമാണ് കാനഡ. പലർക്കും പണം ചിലവാക്കിയാൽ പോലും കാനഡയിലേക്ക് വിസ നേടി അതിൽ പിന്നെ പി.ആർ നേടി മൈഗ്രേറ്റ് ചെയ്യുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. സാമ്പത്തികമായും രാഷ്ട്രീയമായും വളരെ മികവിൽ നിൽക്കുന്ന ഒരു രാജ്യമാണ് കാനഡ .അത് കൊണ്ട് തന്നെ … Read more