രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷന്; BH സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍
നമുക്കറിയാം, നിലവില്‍ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ തിരിച്ചറിയാനാകും. മാത്രമല്ല സ്ഥിരമായി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകണം എങ്കിൽ റീ റജിസ്ട്രേഷന് ആവശ്യമാണ്. എന്നാൽ ഇപ്പോൾ ഇതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ തീരുമാനം വന്നിട്ടുണ്ട്. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന് വരുന്നു. ഇതിനെ സംബന്ധിച്ചുള്ള സംവിധാനത്തിന് ആണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹന൦ ആണെങ്കിൽ അത് രാജ്യത്ത് എവിടെയും … Read more