തൊഴിൽ അന്ന്വേഷിക്കുന്നവർക്ക് സൗജന്യ സേവനം.

കൊച്ചി: തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർഥികളും ഇനി കൊച്ചിയിലേക്ക് വായോ. ഇവിടെ നിങ്ങളെ സഹായിക്കാനായി ഒരു ജോബ് സെന്‍റർ ഉണ്ട്. “വായോ ജോബ് സെന്‍റർ ” എന്നാണ് അതിന്റെ പേര്. കൊച്ചി കടവന്ത്രയിൽ മെട്രോ സ്റ്റേഷന് സമീപമാണ് ഈ സ്ഥാപനം നിൽക്കുന്നത്. ഒരു ജോലി തിരയുന്നവർക്ക് തികച്ചും സൗജന്യസേവനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത് . നിലവിലുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവിടെ നിങ്ങൾക്ക് രജിസ്ട്രേഷൻ ഫീസോ വിവരങ്ങളോ നൽകണമെന്നില്ല. തികച്ചും സൗജന്യമായി തന്നെ … Read more