സ്കൂളിൽ ജോലി നേടാൻ അവസരം.
ഐ.ടി.ബി.പി പബ്ലിക് സ്കൂൾ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജനറൽ പ്രൈമറി ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്സ്, എം.ടി.എസ്/പിയൂൺ, എൽ.ഡി.സി തുടങ്ങി വിവിധ തസ്തികകളിലായി 10 ഒഴിവുകളുണ്ട്. താൽപര്യമുള്ളവർക്ക് ഓൺലൈനായി 06.05.2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവുണ്ട്. +2 പാസായവർക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം. 5,200 രൂപ മുതൽ 20,200 രൂപ … Read more