റെയിൽവേ പാലക്കാട് ഡിവിഷനിൽ അവസരം.
റെയിൽവെയിൽ ജോലി നേടാൻ സുവർണ അവസരം. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷോർണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആയിരിക്കും നിയമനം. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. നിയമനം നടക്കുന്നത് മൂന്നുമാസത്തെ കരാർ അടിസ്ഥാനത്തിലാകും .ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് )വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകൾ ക്ഷണിച്ചത് തസ്തികകളും അതിന്റെ … Read more