15000 രൂപ സബ്‌സിഡി ലഭിക്കും.

വാഹനങ്ങൾക്ക് 15,000 രൂപ സബ്സിഡിയായി ലഭിക്കും, ഭിന്ന ശേഷി വിഭാഗക്കാരായ ആളുകളുടെ സ്കൂട്ടറുകളിൽ സൈഡ് വീൽ പിടിപ്പിച്ചിട്ടുണ്ടെങ്കിലാണ് ഈ സബ്‌സിഡിയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക. സെപ്റ്റംബർ 8, വൈകുന്നേരം 5 മണി വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മറ്റ് സബ്‌സിഡികൾ ഒന്നും ലഭിക്കാത്തതും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഉപയോഗിക്കുന്ന പുതിയ വണ്ടി ആയിരിക്കണം, … Read more

കേന്ദ്ര സർക്കാർ ധനസഹായം അക്കൗണ്ടിൽ എത്തി

നമുക്ക് അറിയാം ഇന്നത്തെ കോവിഡ് കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഒന്നടങ്കം സാമ്പത്തികമായും മാനസികമായും ഒക്കെ തന്നെ വളരെ ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത്. എന്നാൽ ഇതിനെ പരിഹരിക്കാനായി ചെറിയ ആശ്വാസമെന്നോണം കേന്ദ്ര സർക്കാരും അത് പോലെ തന്നെ സംസ്ഥാന സർക്കാരും ഒക്കെ തന്നെ ചെറിയ വിവിധങ്ങളായ ആനുകൂല്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. അതിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ ആനുകൂല്യങ്ങൾ നമ്മൾ കേട്ടറിഞ്ഞിട്ടുണ്ടാകും ഒരു പദ്ധതിയാണ് “കിസ്സാൻ സമ്മാൻ നിധി യോജന”. ഇത് പ്രകാരം 2000 രൂപ വീതം നാലു മാസങ്ങളുടെ ഇടവേളകളിൽ, … Read more

15 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്നു.

കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. പുതിയ സംര൦ഭങ്ങൾ തുടങ്ങാനും തൊഴിലിന് ആവശ്യമായ വാഹനങ്ങൾ വാങ്ങാനും മക്കളുടെ പഠന ആവശ്യത്തിന് വേണ്ടിയും കേരള വനിതാ വികസന കോ ഓർപ്പറേഷൻ ലോണുകൾ നൽകുന്നു. ഇതിനായി ആർക്കൊക്കെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക. സംസ്ഥാന സ്വായംഭരണ തദ്ദേശ സ്ഥാപനത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹരിത കർമ്മ സേനകൾക്കാണ് ഈ .ലോണിന് വേണ്ടി അപേക്ഷിക്കാൻ കഴിയുന്നത്. വിവിധ മേഖലകളിലായി 30 … Read more