കേട്ട് കൊണ്ട് ചെയ്യാൻ കഴിയുന്ന ജോലി.

കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. മറ്റൊന്നുമല്ല, കേൾക്കുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്ത് കൊടുക്കുന്ന വളരെ വ്യസ്തസ്തമായ ഒരു ഓൺലൈൻ ജോലിയാണിത്. നമ്മളിൽ പലരും കേട്ടിട്ടുള്ള ഒരു പേരാണിത് – ട്രാൻസ്ക്രിപ്ഷൻ. ഒരു ശബ്ദ ഫയൽ കേട്ടിട്ട് ആ കേട്ട ശബ്ദത്തിന് ടൈപ്പ് ചെയ്ത് വെക്കുന്ന പ്രക്രിയ ആണ് … Read more

വീട്ടിലിരുന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് പണം ഉണ്ടാക്കാം.

ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതും വിശ്വസിക്കാവുന്നതുമായ ഒരു ജോലിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. Lines വരച്ചു മണികൂറിൽ 2000 രൂപ വരെ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഈ ഒരു ലോക്കഡൗൺ സമയം മുതൽ ഒരുപാട് പേർ ഓൺലൈൻ ജോലികൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഓൺലൈനായി വിൽക്കാനുള്ള പ്രൊഡക്ടിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റി കൊടുക്കുകയാണ് ജോലി. ഫോട്ടോഷോപ്പ് പഠിച്ചിട്ടില്ലാത്തവർക്കും ചെയ്യാം. അപ്ലിക്കേഷൻ ഉപയോഗിച്ചും ഓൺലൈൻ ഫോട്ടോ എഡിറ്റിംഗ് വെബ്സൈറ്റ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഇത് പോലെ പ്രൊഡക്ടിന്റെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റി എങ്ങനെ പണം സമ്പാദിക്കാം … Read more

വിശ്വസിച്ച് ചെയ്യാം ഈ ഓൺലൈൻ ജോലി.

ഓൺലൈനായി ജോലികൾ ഒരുപാട് ഉണ്ടെന്ന് കാണാം.എന്നാൽ വിശ്വസ്തതയുള്ള ഓൺലൈൻ ജോലികൾ കണ്ടെത്താൻ അത്രേ എളുപ്പമല്ല.അത്തരത്തിൽ നിങ്ങൾക്ക് വിശ്വസിക്കാനാകുന്ന ഒരു ജോലിയാണ് ഇവിടെ വിവരിക്കുന്നത്.നിങ്ങൾ ഒരു ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രീ യോഗ്യതയുള്ളവരാണോ,അല്ലെങ്കിൽ പഠിച്ചു കൊണ്ടിരിക്കുന്നവരാണോ,ഏതെങ്കിലും ഒരു മേഖലയിൽ കഴിവ് തെളിയിക്കാൻ പറ്റും എന്നുറപ്പുള്ളവരാണോ,എങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഒരു സുവർണ അവസരമാണിത്.കമ്പനി അവകാശപ്പെടുന്നത് പോലെയാണെങ്കിൽ ഒരു മാസം ഒരു ലക്ഷം രൂപ വരെ നേടാൻ നിങ്ങൾക്കാകും. ചെഗ്ഗ് ഇന്ത്യ എന്ന സ്ഥാപനത്തിലാണ് അവസരം.2005 ൽ യൂ എസ് എ യിലെ … Read more