30 ലക്ഷം രൂപ ഉടന്‍ ലഭിക്കും

നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് പുതുതായി സംരംഭം തുടങ്ങാനായി 30 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു സർക്കാർ പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. പുനരധിവാസ പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ടോ അല്ലാതെയോ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നത്. ഇവിടെ വായ്‌പ നിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നൽകുന്നു. ഇത് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമയവും സ്ഥലവും താഴെ പറയുന്നു. ജനുവരി 13ന് രാവിലെ … Read more