സഹകരണബാങ്കിൽ 195 ഒഴിവുകൾ

കേരള സംസ്ഥാന സർവീസ് സഹകരണ പരീക്ഷ ബോർഡ് പുതിയ തസ്തികളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.സഹകരണ ബാങ്കുകളിലേക്കും സൊസൈറ്റികളിലേക്കും ജൂനിയർ ക്ലാർക്ക്,അല്ലെങ്കിൽ കാഷ്യർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 196 ഒഴിവുകളാണ് മൊത്തമായുലുള്ളത്. അതത് സഹകരണ സൊസൈറ്റികളും ബാങ്കുകളും ആയിരിക്കും അവരുടെ സ്ഥലത്തേക്കുള്ള പരീക്ഷയും ഇന്റർവ്യൂ ഒക്കെ നടത്തുന്നത് . ഓഫ്‌ലൈൻ ആയി അപേക്ഷിക്കാനുള്ള സമയം തുടങ്ങുന്നത് മാർച്ച് രണ്ടിനും അവസാനിക്കുന്നത് മെയ് 30 നും ആണ്. നിയമന രീതി നേരിട്ടുള്ള നിയമനം ആയിരിക്കും.പരീക്ഷ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും … Read more