വനിതകളുടെ ബാങ്ക് അക്കൗണ്ടിൽ 1500രൂപ മെയ് 4 മുതൽ
കോവിഡ് 19 പശ്ചാത്തലത്തിലും അല്ലാതെ കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നമ്മളിലേക്ക് എത്തുന്നത് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ്. അത് കൊണ്ട് തന്നെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങൾക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമായി മാറിയിരിക്കുകയാണ്. ഇത് പോലെ ആനുകൂല്യങ്ങൾ ഒക്കെ വേഗം അകൗണ്ടുകളിൽ ക്രെഡിറ്റ് ആകാനാണ് പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് രൂപം കൊണ്ടത്. മിനിമം ബാലൻസ് മൈന്റൈൻ ചെയ്യാൻ ആവശ്യമില്ലാത്ത സീറോ ബാലൻസ് അക്കൗണ്ട് ആണിത്. ഇതിനോടൊപ്പം തന്നെ ഒരു ലക്ഷം രൂപയുടെ അപകട … Read more