ഡ്രൈവർ, പൈന്റർ, ഫയർ മാൻ ഉൾപ്പടെ നിരവധി ഒഴിവുകൾ.
എഞ്ചിൻ ഡ്രൈവർ, ഫയർ എഞ്ചിൻ ഡ്രൈവർ, ഫയർമാൻ, സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്), മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ, സ്റ്റോർ കീപ്പർ ഗ്രേഡ് II , സ്പ്രേ പെയിന്റർ, മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്, ലാസ്കാർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ), അവിദഗ്ധ തൊഴിലാളി തുടങ്ങിയ വിവിധ തസ്തികകളിലേക്ക് “ഹെഡ്ക്വാർട്ടേഴ്സ്, കോസ്റ്റ് ഗാർഡ് റീജിയൻ (വെസ്റ്റ്)” അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 31-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് … Read more