കേന്ദ്ര സർക്കാർ കീഴിൽ ഡ്രൈവർ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ മിനിസ്ട്രി ഓഫ് ഡിഫെൻസിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡ് ഡിസൈനർ, ജൂനിയർ സൂപ്പർവൈസർ, ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ഫയർ ഇൻസ്പെക്ടർ, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 51 ഒഴിവുകളിലേക്കാണ് ഈ വിജ്ഞാപനം. കേന്ദ്ര സർക്കാകർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയാണ്. തസ്തികകൾ അനുസരിച്ചു യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങി വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഡിസൈനർ മെക്കാനിക്കൽ തസ്തികയിൽ 10 ഒഴിവുകളുണ്ട് . .60% … Read more