ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവുകൾ
തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് നഴ്സു തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടുവും നഴ്സിംഗ് ഡിപ്ലോമയും പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.60 വയസ്സ് ആണ് പ്രായപരിധി . …
