തൊഴിലാളികൾക്ക് ആയിരം രൂപ സഹായം

ക്ഷേമ നിധിയിൽ അംഗത്വമുള്ളവർക്ക് വിവിധങ്ങളായ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നിലവിൽ ലഭിക്കുന്ന ഈ അനുകൂല്യങ്ങൾക്ക് പുറമെ 1000 രൂപ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അസംഘടിത തൊഴിൽ മേഖല സാമൂഹിക …