യോഗ്യത പ്രശ്നമല്ല, 30,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം
കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അവസരം. ഡെലിവറി ബോയ്സ് & ഡെലിവറി ഗേൾസ് തസ്തികയിലേക്ക് 800 മുതൽ 900 ഒഴിവുകൾ.ഗോ ലൈൻ ലോജിസ്റ്റിക്സ് എന്ന പ്രൈവറ്റ് കമ്പനിയിൽ ആണ് ഈ അവസരം. ജോലി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളിലേക്ക് ആണ് നിയമനം നടക്കുന്നത്. 15000 രൂപ മുതൽ 30,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more