മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി

കേന്ദ്ര സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന മിനിസ്ട്രി ഓഫ് ഡിഫൻസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സിവിലിയൻ മോട്ടോർ ഡ്രൈവർ, വെഹിക്കിൾ മെക്കാനിക്, ഫയർമാൻ, ലേബറർ, കാർപെൻഡർ ഇനി തസ്തികകളിലാണ് അവസരം, കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം ആയിരിക്കും, താല്പര്യമുള്ളവർ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം അപേക്ഷകൾ ജൂൺ 12, 2021 മുൻപായി സമർപ്പിക്കുക. സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിൽ 27 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 45,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും … Read more