ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്

നിരവധി ആളുകളും ബാങ്ക് ട്രാൻസ്ഫർ, ബിൽ അടയ്ക്കൽ, ഫോൺ റീചാർജ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി ഉള്ള സേവനങ്ങൾ ഇന്റർനെറ്റ് ബാങ്കിങ് അല്ലെങ്കിൽ ഫോൺ ബാങ്കിങ് അതും അല്ലെങ്കിൽ ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ചെയ്യുന്നത്. കോവിഡ് 19 പകരുന്ന ഈ അവസ്ഥയിൽ മൊബൈൽ ഉപയോഗിച്ചുള്ള പണം ട്രാൻസ്ഫർ തന്നെയാണ് ഉത്തമം. പക്ഷെ ഈ അവസരത്തിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിവിധ ബാങ്കുകൾ അവരുടെ ഉപഭോകതാക്കൾക്ക് അറിയിപ്പ് കൊടുത്തു. ഏതൊക്കെയാണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ പേർസണൽ,ബാങ്കിങ് … Read more