എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി
ഇന്ദ്ര ഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് നോട്ടിഫിക്കേഷനിൽ പറഞ്ഞ സ്ഥലത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കുക. അസിസ്റ്റന്റ് തസ്തികയിൽ 1 ഒഴിവും ഡ്രൈവർ തസ്തികയിൽ 1 ഒഴിവുമാണുള്ളത്. അസിസ്റ്റന്റ് തസ്തികയിൽ യോഗ്യത ഏതെങ്കിലും സർക്കാർ ജോലിയിൽ നിന്നും റിട്ടയർ ആയവർക്കാണ്. എട്ടാം ക്ലാസ് ജയിച്ചവർക്കും ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 വയസ്സ് മുതൽ 35 വയസ്സ് … Read more