കേന്ദ്ര സര്ക്കാര് ജോലിക്ക് വീട്ടില് ഇരുന്നു അപേക്ഷിക്കാം
കേന്ദ്ര സര്ക്കാര് സ്ഥാപനമായ റീജിയണൽ സെന്റർ ഫോർ ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് മാനേജർ(01 ഒഴിവുകൾ ), ഗ്രാന്റ്സ് അഡ്വൈസർ, മാനേജർ(01 ഒഴിവുകൾ ), സിസ്റ്റം അനലിസ്റ്റ് (01 ഒഴിവുകൾ ), സീനിയർ ലിഐസോൺ അസിസ്റ്റന്റ് (01 ഒഴിവുകൾ ), സീനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് (01 ഒഴിവുകൾ ), അക്കൗണ്ട്സ് അസിസ്റ്റന്റ്(03 ഒഴിവുകൾ ), ടാറ്റ എൻട്രി ഓപ്പറേറ്റർ (03 ഒഴിവുകൾ ), ടെക്നിക്കൽ അസിസ്റ്റന്റ് (01 ഒഴിവുകൾ ), ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് … Read more