എപിഎൽ കാർഡുകൾക്കുള്ള സൗജന്യ കിറ്റുകൾ
കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്. ഒരുപാട് പേർക്ക് ഈ പദ്ധതി മൂലം ലോക്കഡോൺ കരണമുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. മുൻഗണന വിഭാഗങ്ങൾക്ക് കിട്ടിയ പോലെയുള്ള കിറ്റ് തന്നെയാണ് APL വിഭാഗക്കാർക്കും ലഭിക്കും. ഈ കിറ്റ് വാങ്ങാൻ ചില നിർദ്ദേശങ്ങളുണ്ട്, എല്ലാവര്ക്കും ഒരേ ദിവസം ആയിരിക്കില്ല വിതരണം നടക്കുന്നത്. APL സബ്സിഡി വിഭാഗക്കാർക്കും നോൺ സബ്സിഡി വിഭാഗക്കാർക്കും ഈ അവസരം ലഭ്യമാക്കാവുന്നതാണ്. മെയ് 8 മുതൽ APL സബ്സിഡി കാർഡ് … Read more