നിങ്ങളുടെ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം
തിരുവനന്തപുരം വിഴിഞ്ഞം പ്രോജക്ട് ഇമിറ്റേഷൻ യൂണിറ്റിൽ ക്ലാർക്ക് തസ്തികയിൽ രണ്ടു ഓഫീസ് അസിസ്റ്റൻറ് ഒന്നും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ക്ലാർക്കിന് …
