38,000/- രൂപ ശമ്പളം ഉറപ്പ് നൽകുന്ന കോഴ്സ്

കുറച്ചുകാലം മാത്രം പഠിച്ചിട്ട് ജോലി ഉറപ്പായിട്ടും ലഭിക്കുന്ന കോഴ്‌സ് ഒരുപാട് തിരയുന്ന ഒരു കാര്യമാണ്. അത്തരത്തിലുള്ള ഒരു കോഴ്സിനെയും അതിന്റെ കൂടുതൽ വിവരങ്ങളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. +2, ഡിഗ്രീ അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് ഒരു വര്ഷം വരെ പഠിച്ചാൽ ആ കമ്പനി തന്നെ 38000 രൂപ ശമ്പളത്തിൽ ജോലി ഉറപ്പാക്കുന്ന ഒരു കോഴ്‌സ് ആണ് ഇത്. 4 പേപ്പറുകൾ മാത്രമുള്ള ഈ കോഴ്‌സ് പാസായാൽ മാത്രം മതി, ഈ കോഴ്സിന്റെ പേര് ആണ് മെഡിക്കൽ സ്ക്രൈബിങ്.

എല്ലാ നാട്ടിലും ഈ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടാകും, അവിടെയൊക്കെ നിങ്ങള്സ് സ്വന്തം റിസ്കിൽ തന്നെ പോകുക. ഇവിടെ പരിചയപ്പെടുത്തുന്ന സ്ഥാപനം മാവേലിക്കരയുള്ള ലൂമിനസ് സ്‌കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങ് ആണ്. തിരുനന്തപുരത്തും കോട്ടയത്തും ബ്രാഞ്ച് ഉള്ള ഈ സ്ഥാപനത്തിന്റെ കൂടുതൽ വിവരങ്ങളാണ് താഴെയുള്ള വിഡിയോയിൽ പറയുന്നത്.

മെഡിക്കൽ സ്ക്രൈബിങ് എന്നാൽ എന്താണെന്ന് നോക്കാം. വികസിത രാജ്യങ്ങളിലൊക്കെ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കാൻ ഒരു മെഡിക്കൽ റിപ്പോർട്ട് വേണം. ഡോക്ടറും രോഗിയും തമ്മിലുള്ള സംസാരത്തെ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ആളുകളെ ഔട്ട്സോഴ്സ് ചെയ്യുകയാണ് പതിവ്. അതിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ ഗ്ലാസ് ഇത് ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടർ രോഗിയെ പരിശോധിക്കുന്നത്. ഇതിൽനിന്ന് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് മെഡിക്കൽ സ്ക്രൈബിന്റെ ജോലി. വിശദമായ കൂടുതൽ വിവരങ്ങൾക്ക് തുടർന്നുള്ള വീഡിയോ കാണുക.

Leave a Reply