സൗജന്യ തയ്യൽ മെഷീൻ

നമ്മുടെ വീട്ടമ്മമാർക്കും സഹോദരിമാർക്കും ഒക്കെ സ്വന്തമായി അദ്ധ്വാനിച്ച പണം കണ്ടെത്തുന്നതിന് സർക്കാർ സഹായം. നമ്മുടെ അമ്മമാർക്കും ചേച്ചിമാർക്കും ഒക്കെ വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. പ്രധാനമന്ത്രിയുടെ ഫ്രീ തയ്യൽ യോജന 2021 എന്ന് അറിയപ്പെടുന്ന ഒരു പദ്ധതിയാണിത്. പ്രധാന മന്ദ്രിയുടെ ഏറ്റവും പുതിയ പദ്ധതിയാണിത്. സ്ത്രീകൾക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്ന ഒരു പദ്ധതിയാണിത്.

കേരത്തിൽ ഇത് അൻപതിനായിരം പേർക്കാണ് ഇത് ലഭ്യമാകുക. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് . ഇങ്ങനെ കേന്ദ്ര സർക്കാർ പാസ്സാക്കിയിട്ടുള്ള ഏറ്റവും പുതിയ പദ്ധതിയാണ് ഫ്രീ തയ്യൽ മെഷീൻ യോജന 2021 . ഇത് പാസ് ആകിയിട്ട് കുറഞ്ഞ ദിവസങ്ങളെ ആകുന്നുള്ളു .  ഈ ഒരു പദ്ധതിപ്രകാരം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും അൻപതിനായിരം വരുന്ന സ്ത്രീകൾക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്നതായിരിക്കും .

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നന്നതുമായ സ്ത്രീജനങ്ങൾക്കാണ് ഈ പദ്ധതി വഴി സഹായം യോജന. സ്ത്രീകൾ സ്വന്തമായി അധ്വാനിച്ചു സമ്പാദിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നിലവിൽ വരുന്നത്. ഇതിന് അപേക്ഷിക്കാനുള്ള പ്രായ പരിധി 20 വയസ്സ് മുതൽ 40വയസ്സ് വരെയാണ്. വിധവകൾക്കും അംഗ വൈകല്യമുക്കെല്ലാവർക്കും ഇതിന് മുൻഗണന ലഭിക്കുന്നതായിരിക്കും. അപേക്ഷിക്കുന്ന സ്ത്രീയുടെയോ അല്ലെങ്കിൽ അവരുടെ ഭർത്താവിന്റെയോ വാർഷിക വരുമാനം 12000- ൽ കൂടാൻ പാടില്ല എന്ന ഒരു നിബന്ധന ഉണ്ട് .

ഇതിലേക്ക് അപേക്ഷിക്കാനായിട്ട് പ്രധാനമന്ദ്രിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പോയ് ഒരു ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യുക . അത് ചെയ്ത് അതിന്റെ കൂടെ ആധാർകാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഐഡി കാർഡ്,വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി, ഇതുമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക് തയ്യൽ മെഷീൻ തീർച്ചയായും ലഭിക്കുന്നതായിരിക്കും .തങ്ങൾക് ഇത് അർഹമാണെന്ന് തോന്നുന്നവർ തീർച്ചയായും ഇതിലേക്ക് പേക്ഷിക്കുക.ഇത് വഴി നിങ്ങൾക് നിങ്ങളാൽ കഴിയുന്നത് നല്ലൊരു നാളേക്കായി കരുതാം.

അപ്പിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply