കേരളത്തിലെ myG ബ്രാഞ്ചുകളിൽ നിരവധി ഒഴിവുകൾ

My G കേരളത്തിലെ വിവിധ ജില്ലകളിലെ ഷോ റൂമുകളിലേക്ക് നിരവധി ഒഴിവുകളിലേക്ക് അപേക്ഷക ക്ഷണിക്കുന്നു. മികച്ച ഇലക്ട്രോണിക്സ് ഓൺലൈൻ സ്റ്റോറിൽ പ്രശസ്തമായ മൈജി, പ്രത്യേകിച്ച് ഓൺലൈനിൽ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ, ലാപ്ടോപ്പുകൾ, ടിവി, ടാബ് ലെറ്റ്, മൊബൈൽ ഫോൺ ആക്സസറികൾ തുടങ്ങിയവ വാങ്ങാൻ കഴിയുന്ന സ്ഥാപനം, റീട്ടെയിൽ സെയിൽസ് മാനേജർ, ബിസിനസ് മാനേജർ, ടെക്നീഷ്യൻ ട്രെയിനി, കോസ്റ്റ്യൂമർ സർവീസ് എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് – ബില്ലിംഗ്, കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്യുക).

കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്
സ്ഥലം : ആലപ്പുഴ, ചേർത്തല
പ്രവർത്തി പരിചയം : 1 വർഷം.
ഒഴിവുകളുടെ എണ്ണം :02
അവസാന തീയതി :21-07-2022

എക്സിക്യൂട്ടീവ് വെയർഹൗസ്
സ്ഥലം : കാഞ്ഞങ്ങാട്.
ആവശ്യമായ പ്രവർത്തി പരിചയം :1 വർഷം
ഒഴിവുകളുടെ എണ്ണം :01
അവസാന തീയതി :30-09-2022

എക്സിക്യൂട്ടീവ് ബില്ലിംഗ്
കാലാവധി തീയതി : 30-09-2022
സ്ഥലം : കാഞ്ഞങ്ങാട്
ഒഴിവുകളുടെ എണ്ണം : 05
അനുഭവം : 1 വർഷം.

എക്സിക്യൂട്ടീവ് ബില്ലിംഗ്
കാലാവധി തീയതി : 30-09-2022
സ്ഥലം : കാഞ്ഞങ്ങാട്
ഒഴിവുകളുടെ എണ്ണം : 05
അനുഭവം : 1 വർഷം.

സി.ബി.എം ഹോം അപ്പ്ളയ്ൻസ്

കാലാവധി തീയതി : 30-09-2022
സ്ഥലം : കണ്ണൂർ
ഒഴിവുകളുടെ എണ്ണം : 05
അനുഭവം : 0.

കൂടുതൽ ഒഴിവു വിവവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

എങ്ങനെ അപേക്ഷിക്കാം:

  • ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോവുക (ഇവിടെ ക്ലിക്ക് ചെയ്യുക)
  • കരിയർ വിഭാഗം തിരഞ്ഞെടുക്കുക.
  • ലഭ്യമായ ഒഴിവുകളുടെ വിശദാംശങ്ങൾ വായിക്കുക
  • “APPLY NOW” എന്നതിൽ ക്ലിക്കുചെയ്യുക.

Leave a Reply