വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായകമാകുന്ന ഒരു വ്യവസ്ഥയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം പലിശ രഹിത ലോൺ വ്യവസ്ഥയിൽ വീട് നിർമിച്ചു കൊടുക്കുപ്പെടും. തിരിച്ചടയ്ക്കാൻ 100 മാസംസമയവും ലഭിക്കും, അതും പലിശ ഇല്ലാതെ തന്നെ. കേരളത്തിൽ എല്ലാ ജില്ലകളിലും ലഭ്യമാണ് എങ്കിലും സ്ക്വാർ ഫീറ്റ് റേറ്റ് ഓരോ ജില്ലകളിലും വ്യത്യാസമുണ്ട്.
സാധാരണ ഒരു വീട് വെയ്ക്കാൻ ലോൺ എടുക്കേണ്ടി വരുന്ന അവസ്ഥയിൽ ബാങ്കിനെയാണ് സമീപിക്കുക. ഈ അവസ്ഥയിൽ പലര്‍ക്കും സിബില്‍ സ്കോര്‍ മറ്റും പറഞ്ഞു സാധാരണക്കാര്‍ക്ക് പലപ്പോഴും ലോണ്‍ കിട്ടാറില്ല , എന്നാല്‍ കിട്ടിയാല്‍ തന്നെ ലോൺ എടുത്താൽ വലിയ ഒരു സംഖ്യ പലിശ ഇനത്തിൽ തിരിച്ചു അടക്കേണ്ടി വരും. വലിയ ഒരു തുക തന്നെ നമ്മള്‍ പലിശ മാത്രമായി തിരിച്ചടക്കണം.
എന്നാൽ ഇനി പണമില്ലാത്തത് കൊണ്ട് വീട് എന്ന സ്വപ്നം നടക്കില്ല എന്ന പേടി വേണ്ട. കാരണം പകുതി പണം കൊണ്ട് വീട് നിർമിക്കാം ബാക്കി പകുതി പണം 100 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി എന്ന വ്യവസ്ഥയിൽ digibiz നിങ്ങൾക്ക് വീട് വെച്ച് തരും. ഇതിലൂടെ നിങ്ങൾക്ക് പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം. എന്തൊക്കെയാണ് ലോൺ എടുത്തു വീട് വെക്കുന്നതും ഇതും തമ്മിലുള്ള വ്യത്യാസം എന്ന് നോക്കാം.
- സിബിൽ സ്കോർ ആവശ്യമില്ല
- അതും ഒറിജിനൽ രേഘകൾ ആവശ്യമില്ലാതെ
- മാസത്തവണകളുടെ 30 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം
- 100 മാസം കൊണ്ട് തിരിച്ചടവ്
നിങ്ങൾക്ക് എങ്ങനെ പകുതി പണം കൊണ്ട് വീട് നിർമിക്കാം എന്ന് നോക്കാം .
പകുതി പണം മതി, ബാക്കി പകുതി പണം 100 മാസത്തവണയായി അടച്ചാൽ മതിയാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ഫൗണ്ടേഷൻ വർക് മുതൽ പടവ്,പ്ലാസ്റ്ററിങ്, വയറിങ്, പ്ലംബിങ്, പെയിന്റിംഗ് ഉൾപ്പടെ ക്വാളിറ്റിയുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷിങ് വർക്ക് DIGIBIZ CONSUMER CONSORTIUM ഏറ്റെടുത്തു ചെയ്യുന്നു.
നിങ്ങൾ ഇഷ്ടപ്പെടുന്ന മോഡൽ ഇഷ്ടപ്പെടുന്ന ബഡ്ജറ്റിൽ വെയ്ക്കാൻ സാധിക്കും. മൊത്തം തുകയുടെ പകുതി തുക വീട് പണി കഴിയുന്നതിനുള്ളിലായി 8 ഘട്ടങ്ങളിലായി അടക്കുകയും ബാക്കി പകുതി തുക പലിശയില്ലാതെ 100 മാസത്തവണ വ്യവസ്ഥയിൽ അടച്ചാൽ മതിയാകും.
ഉദാഹരണത്തിന് 10 ലക്ഷം രൂപ വരുന്ന വീടാണ് വെയ്ക്കുന്നതെങ്കിൽ വെറും 5 ലക്ഷം രൂപ പണി കഴിയുന്നതിനുള്ളിലായി 8 ഘട്ടങ്ങളിലായി അടക്കുകയും ബാക്കി തുക മാസം 5000 രൂപ വീതം 100 മാസം കൊണ്ട് തിരിച്ചടക്കാവുന്നതാണ്. ബന്ധപ്പെടാനുള്ള നമ്പർ : 9544201900 / 6282922250